Club cricketer Dislocates Jaw While Sledging His Opponent
എതിരാളിയെ കളിക്കളത്തില്‍ വെച്ച് പ്രകോപിപ്പിക്കാന്‍ ശ്രമിക്കവെ ക്രിക്കറ്റ് താരത്തിന്റെ താടിയെല്ല് സ്ഥാനം തെറ്റി. ക്ലബ് ക്രിക്കറ്റിലാണ് സംഭവം. ഹേസ്റ്റിങ്‌സ് ക്രിക്കറ്റ് ക്ലബും, ഡ്രൊമാമ ക്ലബും തമ്മിലുള്ള പോരിന് ഇടയിലാണ് സംഭവം.
#ClubCricket